അത് നിങ്ങളെടുത്തോ,ഇത് ഞാനെടുത്തോളാം
ജനറല്‍സെക്രട്ടറി തുക കൈമാറിയതിന് ശേഷം ഫോട്ടോ എടുക്കാന്‍ ഒരു മോഡല്‍ ചെക്ക് കൂടി കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അതിനു വേണ്ടി പോസ് ചെയ്യുന്ന മുഖ്യമന്ത്രി.
അപ്രതീക്ഷിതമായി, ആദ്യം കൊടുത്ത ഒറിജിനല്‍ ചെക്ക് ഉയര്‍ത്തി സ്വതസിദ്ധമായ ഒരു തമാശയിലെക്ക്, അത് നിങ്ങള്‍ എടുത്തോ ഇത് ഞാന്‍ എടുത്തോളാം. പി.ആര്‍.ഡി.ക്യാമറാമാന്‍ വിനോദ് ഓരോ നിമിഷവും അവിസ്മരണീയമായ രീതിയില്‍ ഒപ്പിയെടുത്തു
AKTMA യുടെ ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു.