ഒമ്പതാം ക്‌ളാസ്സിലെ അർദ്ധ വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സഹായകമായ ഫിസിക്സ് & രസതന്ത്രം പരീക്ഷക്കുള്ളഅധ്യായങ്ങളിലെ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM) തയാറാക്കി AKTMA യുടെ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് AKTMA യുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
IX- standard Second term Physics Questions with all chapter(MM)
IX- standard Second term Chemistry Questions with all chapter(MM)
ഒന്‍പതാം ക്ലാസിലെ രസതന്ത്രത്തില്‍ പീരിയോഡിക്ക് ടേബിള്‍ എന്ന നാലാം അദ്ധ്യായത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും കരുനാഗപ്പള്ളി ആദിനാട് പ്രവര്‍ത്തിക്കുന്ന CITC യിലെ അധ്യാപകന്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നു..( സമഗ്രയിലെ ചോദ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ്.)
No comments:
Post a Comment