ABOUT US

കേരളത്തിലെ സമാന്തര വിദ്യാലയങ്ങളുടെ സമസ്ത പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന അടിസ്ഥാനത്തിലുള്ള ഒരു സംഘടന ആണിത്.
രൂപീകരണം 2019 maarch 31.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് വേരോട്ടമുള്ള ഈ സംഘടന ഇന്ന് ട്യൂഷൻ രംഗത്ത് പ്രവർത്തിക്കുന്ന സർവരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നു.
കേരളത്തിലെ ഏകദേശം അറുപത്തി അയ്യായിരം വരുന്ന ട്യൂട്ടോറിയലുകളും അവിടെ ജോലിനോക്കുന്ന ഏകദേശം രണ്ടര ലക്ഷം വരുന്ന ജീവനക്കാരും അടങ്ങുന്ന ഈ കുടുംബം അസംഘടിതമായിരുന്നു. അവർക്ക് വേണ്ട സുരക്ഷിതത്വം ഒരു മേഖലയിൽ നിന്നും ഉണ്ടാകാത്തതിനാൽ രൂപം കൊണ്ട് ആൾ കേരള ട്യൂട്ടോറിയൽ മാനേജ്‍മെന്റ് അസോസിയേഷൻ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സംഘടന ആയി മാറിയിരിക്കുന്നു. 

No comments:

Post a Comment