STD X



SSLC പാഠങ്ങളെ 5 ബ്ലോക്കുകള്‍ ആയി തിരിച്ചു റിവിഷന്‍ ടെസ്റ്റ്‌ നടത്തുന്നു.ഓരോ പരീക്ഷയും എഴുതിയതിനു ശേഷം അവയുടെ ഉത്തര സൂചിക പരിശോധിക്കുക.
MATHEMATICS



ANSWER




















പത്താം ക്ലാസ് ഫിസിക്സിലെ നാലും അഞ്ചും യൂണിറ്റിനെ  ആസ്പദമാക്കി  മലപ്പുറം, മക്കരപരമ്പ ജി.വി.എച്ച്.എസ്.എസ്സിലെ,   അധ്യാപകൻ ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്തയ്യാറാക്കിയ  റിവിഷന്‍ നോട്ട്സും പരിശീല ചോദ്യങ്ങളും  AKTMA യുടെ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് , ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു AKTMA യുടെ നന്ദി.


രണ്ടാം പാദവാർഷീക പരീക്ഷക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പത്താം ക്‌ളാസ്സിലെ പ്രകാശവുമായി ബന്ധപ്പെട്ട രണ്ട് അധ്യായങ്ങൾ, (അതായത് mirrors & lens എന്നീ അധ്യായങ്ങൾ )ഈ ടേമിൽ വരുന്നു. ഈ രണ്ട് അധ്യായങ്ങൾ ഒന്നിച്ചുവന്നത് കുട്ടികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ  കൺഫ്യൂഷൻ  ഒഴിവാക്കാം എന്ന്‌ മാത്രമല്ല ഇത് വളരെ എളുപ്പമാക്കി മാറ്റുകയും ആവാം. അതിനുള്ള ചില പൊടിക്കൈകൾ ഇതാ. കൂടാതെ ഈ യൂണിറ്റ്കളിലെ ആശയം കൂടുതൽ ഉറപ്പിക്കാൻ ഒരു പ്രകാശ ക്വിസ്സും ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD 10 CHAPTER : MIRRORS & LENS by Ebrahim Sir




കുട്ടികള്‍ക്ക് പരസഹായം ഇല്ലാതെ അനായാസം മനസിലാക്കാന്‍ 
കഴിയുന്ന തരത്തില്‍ ഇംഗ്ലീഷ് ഗ്രാമര്‍ തയ്യാറാക്കിയിരിക്കുന്നു ബൈജു സര്‍.
കുട്ടികള്‍ക്ക് പ്രിന്റെടുത്ത് നല്‍കുകയോ, ക്ലാസ്സില്‍ വര്‍ക്ക് ചെയ്യിക്കുന്നതിനോ
വളരെ ഗുണകരമായിരിക്കും.ഇത് തയ്യാറാക്കി നല്‍കിയതിനു   ബൈജു സാറിന് AKTMA യുടെ  നന്ദിയും സ്നേഹവും  അറിയിക്കുന്നു..


88888888888888888888888888888888888888888888888
പത്താം ക്ലാസിലെ അര്‍ദ്ധ വാര്‍ഷികപരീക്ഷാ മോഡല്‍ രണ്ട്   ഫിസിക്സ് ചോദ്യ പേപ്പറുകള്‍ ശ്രീ. ഇബ്രാഹിം സര്‍ തയ്യാറാക്കിയിരിക്കുന്നത് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. സാറിന് AKTMA നന്ദിയും കടപ്പാടും അറിയിക്കുന്നു.


No comments:

Post a Comment