രജിസ്ട്രേഷന്‍
ആത്മ എന്ന ചുരുക്കപ്പേരില്‍ വിളിക്കുകയും AKTMA എന്ന് ചുരുക്കി എഴുതുകയും,കേരളത്തിലെ മുഴുവന്‍ ട്യുട്ടോറിയലുകളുടെയും അത്താണിയായി ഇതിനകം മാറിയ ആള്‍ കേരള ട്യുട്ടോറിയല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ 26.06.2019 രജിസ്ടര്‍ ചെയ്തു.
നമ്പര്‍ : KLM/TC/254/2019 ആണ്.
AKTMA യുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിൻതുണയും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും....
ReplyDelete