SSLC കുട്ടികള്‍ക്ക് ഏറെ പ്രയാസമുള്ള രണ്ടു വിഷയങ്ങള്‍ ആണ് കണക്കും രസതന്ത്രവും. വളരെ ലളിതമായ രീതിയില്‍ AKTMA യുടെ ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് സി..ജി.ബാബു സര്‍. സാറിന് AKTMAയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MATHEMATICS & CHEMISTRY VIDEO CLASS ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ലഭിക്കും. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമെന്‍റ് ബോക്സില്‍ ചോദിക്കൂ, അല്ലെങ്കില്‍ 8086361979 എന്ന വാട്സ് ആപ് നമ്പറില്‍ ചോദിക്കുക
No comments:
Post a Comment