ORBIT SUCCESS POINT KONDOTTY


ORBIT SUCCESS POINT-KONDOTTY തയ്യാറാക്കിയ ചോദ്യശേഖരങ്ങള്‍ -ഒന്നും രണ്ടും ടേമിലേക്കുള്ളത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. 2018 ലെ സിലബസ് അനുസരിച്ച് ഉള്ളവ ആണ് എങ്കിലും ഈ വര്‍ഷവും പല പാഠങ്ങളും പൊതുവായിട്ടുള്ളതിനാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഗുണം ചെയ്യും. പഠന സാമഗ്രികള്‍ AKTMA യുടെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുവാന്‍ സഹായിച്ച ഓര്‍ബിറ്റിലെ സാരഥികള്‍ക്കും അവ തയ്യാറാക്കിയ അധ്യാപകര്‍ക്കും AKTMA യുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




No comments:

Post a Comment