SSLC കുട്ടികള്‍ക്ക് ഏറെ പ്രയാസമുള്ള രണ്ടു വിഷയങ്ങള്‍ ആണ് കണക്കും രസതന്ത്രവും. വളരെ ലളിതമായ രീതിയില്‍ AKTMA യുടെ ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് സി..ജി.ബാബു സര്‍. സാറിന് AKTMAയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MATHEMATICS VIDEO CLASS ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ലഭിക്കും. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമെന്‍റ് ബോക്സില്‍ ചോദിക്കൂ, അല്ലെങ്കില്‍ 8086361979 എന്ന വാട്സ് ആപ് നമ്പറില്‍ ചോദിക്കുക.
MATHEMATICS VIDEO CLASS
ARITHMETIC SEQUENCE PART -6
CHEMISTRY CLASS VIDEO താഴെയുള്ള ലിങ്കില്‍ നിന്നും ലഭിക്കും.
കോവിഡ് മൂലം എല്ലാം കുട്ടികളും വീട്ടില്‍ തന്നെ കഴിയുകയാണ്. അടുത്ത വർഷത്തെ പത്താം ക്ലാസിലേക്കുള്ള കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിൽ Mathematics Free Online ക്ലാസുകള്‍ തുടങ്ങുകയാണ്. കുട്ടികള്‍ വീഡിയോയും pdf notes ഉം (വീഡിയോകളുടെ description ല്‍ ലിങ്ക് ഉണ്ട്) പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ആരംഭിക്കുക. അതോടൊപ്പം SSLC Maths exam എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്കും ഇത് പ്രയോജനപെടുത്താം.
PART 1
PART 2
PART 3
PART 4
PART 5
Important Concept
PART 6
PART 7
PART 8 Update soon (textbook Questions)
PART 9
PART 10
PART 11
ഒരു സമാന്തരശ്രേണിയുടെ ഒറ്റസംഖ്യാഎണ്ണം/
ഇരട്ടസംഖ്യാ എണ്ണം പദങ്ങളുടെ തുക എന്ന ആശയം
(The sum of an AS of odd/even number terms.)
PART 12
Continues...
Arithmetic Sequences (സമാന്തര ശ്രേണികൾ)
No comments:
Post a Comment