Saturday, November 30, 2019


പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി ഓരോ വിഷയത്തിനും  ഓരോ പാഠത്തിലെയും ചോദ്യങ്ങള്‍ വാര്‍ഷിക പരീക്ഷയുടെ മാതൃകയില്‍   സി.ഐ.ടി.സി. യിലെ അധ്യാപകര്‍ തയ്യാറാക്കിയിരിക്കുന്നു.റിവിഷന്‍ ക്ലാസ്സുകള്‍ക്കായി ഈ ചോദ്യങ്ങള്‍ ഉപയോഗിക്കാം. സമഗ്രയിലെയും ചോദ്യശേഖരത്തിലെയും (2018)  ചോദ്യങ്ങള്‍  ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്.

ചോദ്യങ്ങള്‍ തയ്യാറാക്കുന്ന മുറയ്ക്ക് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്.

Thursday, November 28, 2019

SECOND TERM MATHS MODEL QUESTIONS



പത്താം ക്ളാസ്സിലെ അർദ്ധ വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി

സഹായകമായ   ഗണിത  പരീക്ഷയുടെ രണ്ടു മോഡൽ ചോദ്യ പേപ്പർ AKTMA യുടെ  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുന്നിയൂരിലെ NIBRAS Secondary സ്കൂളിലെ  അധ്യാപകൻ  ബൈജു സാര്‍.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







Sunday, November 17, 2019

PERIODIC TABLE -STD 9

ഒന്‍പതാം ക്ലാസിലെ രസതന്ത്രത്തില്‍  പീരിയോഡിക്ക് ടേബിള്‍ എന്ന നാലാം അദ്ധ്യായത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും.( സമഗ്രയിലെ ചോദ്യങ്ങള്‍ എഡിറ്റ്‌ ചെയ്തതാണ്.)

Sunday, November 10, 2019

NMMS പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങള്‍

NMMS  പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങള്‍ കൊട്ടാരക്കര ഡയറ്റ് തയ്യാറാക്കിയിരിക്കുന്നത് ചുവടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്.

Physics
Chemistry
Mathematis
Biology
History
Geography
MAT