പത്താം ക്ളാസ്സിലെ അർദ്ധ വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി
സഹായകമായ ഗണിത പരീക്ഷയുടെ രണ്ടു മോഡൽ ചോദ്യ പേപ്പർ AKTMA യുടെ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുന്നിയൂരിലെ NIBRAS Secondary സ്കൂളിലെ അധ്യാപകൻ ബൈജു സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment