SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ പ്രയോജനം ആയിരിക്കും ഈ ചോദ്യപേപ്പറുകള്‍. ഓരോ വിഷയങ്ങളുടെയും പാഠങ്ങള്‍ പഠിച്ചു തീര്‍ത്തു കഴിഞ്ഞാല്‍ ഈ ചോദ്യപേപ്പറുകള്‍ പരിശീലിക്കുന്നത് നന്നായിരിക്കും. മികച്ച വിജയത്തിന് വളരെ സഹായകം ആയിരിക്കും.
മലയാളം-1, മലയാളം-2,ഇംഗ്ലീഷ്, ഹിന്ദി,
ഊര്‍ജതന്ത്രം , രസതന്ത്രം, ജീവശാസ്ത്രം
സോഷ്യല്‍ സയന്‍സ്, കണക്ക് എന്നിവയുടെ ചോദ്യങ്ങള്‍ക്ക്
ക്ലിക്ക് ചെയ്യുക.
No comments:
Post a Comment