പത്താം ക്ലാസ് ഫിസിക്സിലെ നാലും അഞ്ചും യൂണിറ്റിനെ ആസ്പദമാക്കി മലപ്പുറം, മക്കരപരമ്പ ജി.വി.എച്ച്.എസ്.എസ്സിലെ, അധ്യാപകൻ ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്തയ്യാറാക്കിയ റിവിഷന്‍ നോട്ട്സും പരിശീല ചോദ്യങ്ങളും AKTMA യുടെ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് , ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു AKTMA യുടെ നന്ദി.
No comments:
Post a Comment