Wednesday, December 11, 2019

PSC പരീക്ഷയ്ക്ക് സഹായകമായ ചോദ്യങ്ങളും ഉത്തരങ്ങളും


PSC പരീക്ഷയ്ക്ക് തയ്യാറെടുന്നവര്‍ക്ക്  സഹായകമാകുന്ന വിധം  GK,ENGLISH,MATHS,MALAYALAM എല്ലാം ഉള്‍പ്പെടുത്തി 20 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഏഴിപ്പുറം ഗവ:ഹൈസ്കൂളിലെ  ശ്രീ. ഇബ്രാഹിം സര്‍  തയ്യാറാക്കി നല്‍കുന്നത് ദിനേന നമ്മുടെ ബ്ലോഗിലൂടെ പോസ്റ്റ്‌ ചെയ്യുന്നതാണ്. ഈ ആശയം മുന്നോട്ടു വച്ച ശ്രീ.ഇബ്രാഹിം സാറിന്  ഞങ്ങളുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 PSC പരീക്ഷയ്ക്ക് സഹായകമായ  

ചോദ്യങ്ങളും ഉത്തരങ്ങളും

No comments:

Post a Comment