Friday, December 6, 2019

STD 10 CHAPTER : MIRRORS & LENS by Ebrahim Sir


രണ്ടാം പാദവാർഷീക പരീക്ഷക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പത്താം ക്‌ളാസ്സിലെ പ്രകാശവുമായി ബന്ധപ്പെട്ട രണ്ട് അധ്യായങ്ങൾ, (അതായത് mirrors & lens എന്നീ അധ്യായങ്ങൾ )ഈ ടേമിൽ വരുന്നു. ഈ രണ്ട് അധ്യായങ്ങൾ ഒന്നിച്ചുവന്നത് കുട്ടികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ  കൺഫ്യൂഷൻ  ഒഴിവാക്കാം എന്ന്‌ മാത്രമല്ല ഇത് വളരെ എളുപ്പമാക്കി മാറ്റുകയും ആവാം. അതിനുള്ള ചില പൊടിക്കൈകൾ ഇതാ. കൂടാതെ ഈ യൂണിറ്റ്കളിലെ ആശയം കൂടുതൽ ഉറപ്പിക്കാൻ ഒരു പ്രകാശ ക്വിസ്സും ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD 10 CHAPTER : MIRRORS & LENS by Ebrahim Sir

No comments:

Post a Comment